Top Storiesഷാബാ ഷരീഫ് വധക്കേസില്‍ മുഖ്യപ്രതി ഷൈബിന് അഷ്റഫിന് 11 വര്‍ഷം ഒമ്പത് മാസവും തടവു ശിക്ഷ; രണ്ടാം പ്രതിക്ക് ആറ് വര്‍ഷവും ഒമ്പത് മാസവും ശിക്ഷ വിധിച്ചു കോടതി; മൃതദേഹം ലഭിക്കാതെ പ്രതികളെ കൊലക്കേസില്‍ ശിക്ഷിക്കുന്ന അപൂര്‍വ്വം കേസുകളില്‍ ഒന്ന്; വഴിത്തിരിവായത് മുടിയുടെ ഡിഎന്‍എ ഫലം; ആ ഒറ്റമൂലി രഹസ്യം പറഞ്ഞു കൊടുക്കാത്തത് വൈദ്യന്റെ ജീവനെടുത്തുമറുനാടൻ മലയാളി ബ്യൂറോ22 March 2025 1:12 PM IST